Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Diya Krishna

ഓ​മി​യെ ഇ​നി എ​ല്ലാ​വ​രു​മ​റി​യും; ദി​യ കൃ​ഷ്ണ​യു​ടെ കു​ഞ്ഞി​ന്‍റെ ചി​ത്രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച് പ്ര​ധാ​ന​മ​ന്ത്രി

ന​ട​ൻ കൃ​ഷ്ണ​കു​മാ​റി​ന്‍റെ പേ​ര​ക്കു​ട്ടി​യു​ടെ ചി​ത്രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. വെ​ള്ളി​യാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ൽ ന​ട​ത്തി​യ കൃ​ഷ്ണ​കു​മാ​ർ കു​ടും​ബ​ത്തി​ന്‍റെ കൂ​ടി​ക്കാ​ഴ്ച​യി​ൽ നി​ന്നു​ള്ള ഒ​രു ചി​ത്ര​മാ​ണ് മോ​ദി പ​ങ്കു​വ​ച്ച​ത്. ഓ​മി എ​ന്നു വി​ളി​പ്പേ​രു​ള്ള നി​യോം അ​ശ്വി​നാ​ണ് ഇ​ന്ന​ത്തെ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ലെ സൂ​പ്പ​ർ​താ​രം.

ഇ​ന്ന​ലെ 7 ലോ​ക് ക​ല്യാ​ൺ മാ​ർ​ഗി​ലെ​ത്തി​യ ഒ​രു യു​വ സു​ഹൃ​ത്തി​നൊ​പ്പം എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് മോ​ദി കു​ഞ്ഞു ഓ​മി​യെ താ​ലോ​ലി​ക്കു​ന്ന ചി​ത്രം പോ​സ്റ്റ് ചെ​യ്ത​ത്. 

100 മി​ല്യ​ൻ ഫോ​ളോ​വേ​ഴ്സു​ള്ള മോ​ദി​യു​ടെ അ​ക്കൗ​ണ്ടി​ലൂ​ടെ ഓ​മി ഇ​നി ലോ​ക​ശ്ര​ദ്ധ​നേ​ടു​മെ​ന്നാ​ണ് പ്രേ​ക്ഷ​ക​ർ പ​റ​യു​ന്ന​ത്.

അ​ഹാ​ന കൃ​ഷ്ണ, ഇ​ഷാ​നി, ദി​യ കൃ​ഷ്ണ, സി​ന്ധു കൃ​ഷ്ണ, അ​ശ്വി​ൻ ഗ​ണേ​ഷ് എ​ന്നി​വ​രെ​ല്ലാം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പോ​സ്റ്റി​ന് താ​ഴെ ക​മ​ന്‍റു​ക​ളു​മാ​യി എ​ത്തി. ‌

കൃ​ഷ്ണ​കു​മാ​ർ, സി​ന്ധു കൃ​ഷ്ണ, മ​ക്ക​ളാ​യ അ​ഹാ​ന, ദി​യ, ഇ​ഷാ​നി, ഹ​ൻ​സി​ക, മ​രു​മ​ക​ൻ അ​ശ്വി​ൻ ഗ​ണേ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന കു​ടും​ബ​മാ​ണ് പ്ര​ധ​ന​മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യ​ത്. കൃ​ഷ്ണ​കു​മാ​റി​ന്‍റെ കു​ടും​ബ​ത്തോ​ടൊ​പ്പം പ്ര​ധാ​ന​മ​ന്ത്രി ഏ​റെ സ​മ​യം ചെ​ല​വ​ഴി​ച്ചു.

Latest News

Corehub Up